OCTOBER 15

ലോക വിദ്യാര്ത്ഥി ദിനം ; ഒക്ടോബര് 15 ഒക്ടോബർ 15 ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ ദിനമാണ് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം ഓർമ്മിക്കപ്പെടുന്ന ദിനം 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത് എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമാണിത്. ‘സമാധാനത്തിനും സമൃദ്ധിക്കുമുള്ള വിദ്യാഭ്യാസം’ എന്നതാണ് ഇത്തവണത്തെ തീം. ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ ജനതയൊന്നാകെ ഈ ദിവസത്തെ വിദ്യാർത്ഥിലോകത്തിനായി സമർപ്പിക്കുന്നു APJ അബ്ദുൽ കലാം

OCTOBER 15 Read More »