MY DIGESTS  –  DAILY CURRENT AFFAIRS

CURRENT AFFAIRS

29 / NOVEMBER / 2025

 

 

1 . കേംബ്രിജ് ഡിക്‌ഷ്‌ണറി 2025-ലെ വാക്കായി തിരഞ്ഞെടുത്ത വാക്ക് ഏതാണ്?

✅ പാരാ സോഷ്യൽ


2 . 2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ്റെ അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് ?

✅ രോഹിത് ശർമ്മ


3 . ഇന്ത്യ-പാക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകകൾ 2025 നവംബറിൽ നടത്തിയ സംയുക്ത സൈനികാഭ്യാസം ഏതാണ്?

✅ ത്രിശൂൽ


4 . 2025 നവംബറിൽ അന്തരിച്ച യുഎസ് മുൻ വൈസ് പ്രസിഡന്റ് ആരാണ്?

✅ ഡിക്ക് ചെനി


5 . ഇന്തോനേഷ്യ ദേശീയ നായകനായി പ്രഖ്യാപിച്ച അന്തരിച്ച മുൻ പ്രസിഡന്റ് ആരാണ് ?

✅ സുഹാർത്തോ