അന്താരാഷ്ട വ്യാപാരമേള

● അന്താരാഷ്ട വ്യാപാരമേളയ്ക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കം
● 44-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ
● ഈ വർഷത്തെ മേളയുടെ തീം “ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്”
● പാർട്ട്ണർ സ്റ്റേറ്റ്സ്- ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ
● ഫോക്കസ് സ്റ്റേറ്റ്: ഝാർഖണ്ഡ്
● യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഈജിപ്ത് എന്നിവ ഉൾപ്പെടെ 12 രാജ്യങ്ങൾ പങ്കെടുക്കുന്നു
